പുന്നയൂര്‍ക്കുളം

ഇന്റര്‍നെറ്റു വലയില്‍, ‘ബ്ലോഗെന്നു‘ കേട്ടപ്പൊ എന്റെ നാടിനും ഒരു ബ്ലോഗായാലെന്താ എന്നു തോന്നി..കുറച്ചു വിശേഷങ്ങള്‍ നാട്ടാരുമായി പങ്കുവെക്കാനായാലോ?!

2009, ജൂൺ 1, തിങ്കളാഴ്‌ച

കമലാ സുരയ്യ: വിശ്വകഥാകാരി ഇനി ഓര്‍മ

മലയാള, ഇംഗ്ളീഷ്‌ സാഹിത്യത്തില്‍ വ്യത്യസ്തവും തനിമയുള്ളതുമായ ഭാവുകത്വത്തിനു നേത്രുത്വം നല്‍കിയ എഴുത്തുകാരിയായിരുന്നു കമലാസുരയ്യ... ഭീതിയുടെയും സംശയത്തിണ്റ്റെയും നാളുകളില്‍ കലര്‍പ്പില്ലാത്ത സ്നേഹത്തെക്കുറിച്ച്‌ ആര്‍ഭാഡപൂര്‍വ്വം സംസാരിച്ച അവരുടെ വാക്കുകളും വരികളും ചരിത്രത്തിലെക്കാലവും സുവര്‍ണ്ണ ശോഭയില്‍ ജ്വലിച്ചു നില്‍ക്കും... ഇസ്ളാമും മുസ്‌ ലിംകളും സംശയത്തിണ്റ്റെയും അക്രമത്തിണ്റ്റെയും നിഴലില്‍ നില്‍ക്കുന്ന കാലത്ത്‌ ഇസ്‌ ലാമിനെ കുറിച്ച പ്രസാദാത്മകമായ അനുഭവം പങ്കുവെക്കുന്ന അതിസാഹസികത കമലാസുരയ്യ പ്രകടിപ്പിക്കുകയുണ്ടായി...

ബ്ലോഗ് ആര്‍ക്കൈവ്